കൊങ്കണ്‍പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. കര്‍വാര്‍ മേഖലയില്‍ മുരുദേശ്വര്‍ – ഭട്കല്‍ സെക്ഷനിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അഞ്ചുമണിക്കൂറില്‍ 403 എംഎം…
Day: August 2, 2022
കനത്ത മഴയെ തുടര്‍ന്ന് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.…
ഞങ്ങള്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വേണം മോദിക്ക്് ചോര കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥികള്‍
‘ഞങ്ങള്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വേണം പ്രധാനമന്ത്രിക്ക് ചോര കൊണ്ട് എഴുതിയ കത്തുമായി വിദ്യാര്‍ത്ഥികള്‍. ഉത്തര കന്നഡ ജില്ലയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി…
തിലകന്‍ തിരിച്ചുവന്നിരിക്കുന്നു : ഷമ്മിതിലകന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകന്‍
തിലകന്‍ ചേട്ടന്‍ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ; പാപ്പനിലെ ഷമ്മി തിലകന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകന്‍ അധികം സീനിലൊന്നും ചാക്കോ എന്ന…
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടികുരങ്ങുവസൂരി സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടികുരങ്ങുവസൂരി സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. 30 കാരനായ യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 28ന് യുഎ.ഇയില്‍ നിന്നാണ്…
വീട്ടുസഹായിയുടെ മകളെ സ്വന്തം മകളെപ്പോലെ വളര്‍ത്തി വീട്ടുമുറ്റത്ത് പന്തലൊരുക്കി കല്യാണം
വീട്ടില്‍ സഹായിയായെത്തിയ സ്ത്രീയുടെ മകളെ സ്വന്തം മകളെപ്പോലെ വളര്‍ത്തി ഒടുവില്‍ വീട്ടുമുറ്റത്ത് പന്തലിട്ട് നിലവിളക്കിനു മുന്നില്‍ കല്യാണം നടത്തി സുബൈദ. തലശ്ശേരി…
വ്യാഴാഴ്ച വരെ അതിതീവ്രമഴ തുടരും; ഇന്നും നാളെയും പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട്
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്രമഴ തുടരും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അതിതീവ്രമഴ തുടരുന്നു. ഇന്നും നാളെയും 10 ജില്ലകളിലാണ് റെഡ് അലേര്‍ട്ട്…
ചാലക്കുടി പുഴയില്‍ അഞ്ച് മണിക്കൂറോളം കുടുങ്ങിക്കിടന്ന ആന കരകയറി
ചാലക്കുടി പുഴയില്‍ അഞ്ച് മണിക്കൂറോളം കുടുങ്ങിക്കിടന്ന ആന കരകയറി. പിള്ളപ്പാറ മേഖലയിലാണ് സംഭവം. പുഴയിലെ അതിശക്തമായ ഒഴുക്കിനെ മുറിച്ചുകടന്നാണ് ആന രക്ഷപെട്ടത്.…
കണ്ണൂരില്‍ ആഢംബര വിവാഹത്തിന് പൊലീസ് കാവല്‍ നല്‍കിയ സംഭവം മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
കണ്ണൂരില്‍ ആഢംബര വിവാഹത്തിന് പൊലീസ് കാവല്‍ നല്‍കിയ സംഭവത്തില്‍ അഡീഷണല്‍ എസ്പി പി പി സദാനന്ദന്റെ ഓഫീസിലെ മൂന്ന് പേര്‍ക്ക് കാരണം…
കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ 3 പേരില്‍ 2 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ രണ്ടര വയസുകാരിയും
കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തില്‍ ഇന്നലെ രാത്രി വിവിധ ഇടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലും മൂന്നു പേരെയാണ് കാണാതായത് . കാണാതായ…