kannur news,kerala news
പാചക വാതക വില കുറഞ്ഞു വാണിജ്യ സിലിണ്ടറിന് 36 രൂപ കുറഞ്ഞു. 1991 രൂപയാണ് പുതിയ വില. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞിട്ടില്ല.