നാലു ദിവസം തീവ്ര മഴ പെയ്താല്‍ സാഹചര്യങ്ങള്‍ മോശമാകുമെന്ന് മുഖ്യമന്ത്രി. മുന്‍ വര്‍ഷങ്ങളിലെ മഴക്കെടുതി അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും…
Day: August 1, 2022
ഓണക്കാലത്ത് യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി
ഓണക്കാലത്ത് യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി. എ സി സര്‍വ്വീസുകള്‍ക്ക് നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധിക നിരക്ക് ഈടാക്കാനാണ് കെഎസ്ആര്‍ടിസി…
ശ്രദ്ധനേടി 66 വര്‍ഷം മുന്‍പുള്ള ഫ്രിഡ്ജിന്റെ വിഡിയോ
ടെക്നോളജി ഏറെ വളര്‍ന്നൊരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ലോകം നമ്മുടെ കൈപ്പിടിയിലൊതുക്കാന്‍ പാകത്തിന് നമ്മള്‍ വളര്‍ന്നിരിക്കുന്നു. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ എല്ലാ…
നഷ്ടപ്പെട്ട കണ്ണുകള്‍ക്ക് പകരം സ്വര്‍ണം കൊണ്ടുള്ള കണ്ണുകള്‍ സ്വന്തമാക്കി ലിവര്‍പൂള്‍ സ്വദേശിനി
നഷ്ടപ്പെട്ട കണ്ണുകള്‍ക്ക് പകരം സ്വര്‍ണം കൊണ്ടുള്ള കണ്ണുകള്‍ സ്വന്തമാക്കി ലിവര്‍പൂള്‍ സ്വദേശിനി ഡാനി വിന്റോ. ആറു മാസം പ്രായമുള്ളപ്പോള്‍ ഒരു അപൂര്‍വ…
വിവാഹ സല്‍ക്കാരത്തിന് പൊലീസ് അകമ്പടി; പ്രതിഷേധവുമായ് പോലീസ് അസോസിയേഷൻ
കണ്ണൂരിൽ വിവാഹ സൽക്കാരത്തിനായ് പൊലീസുകാരെ വാടകയ്ക്ക് നൽകിയ തീരുമാനത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്ത്. മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു.…
15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ആറുമാസത്തിനകം നിരോധിക്കണം, ഈ സംസ്ഥാനത്തോട് ഹരിത ട്രൈബ്യൂണല്‍
15 വർഷത്തില്‍ അധികം പഴക്കമുള്ള സ്വകാര്യ കാറുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും ആറുമാസത്തിനകം ഘട്ടംഘട്ടമായി നിർത്തലാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കിഴക്കൻ…
തൃശ്ശൂരിലെ യുവാവിന്‍റെ മരണകാരണം മങ്കിപോക്സ്, രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണം
തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചെന്ന് സ്ഥിരീകരണം. പുണൈ വൈറോളജി ലാബിൽ നീന്നും ലഭിച്ച പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആണ് സ്ഥിരീകരണം.…
കേരളത്തില്‍ കനത്ത മഴ : ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള…
ഗാന്ധിജിയെ കഥാപാത്രമാക്കിയിറങ്ങിയ വീഡിയൊ ഗെയിം വിവാദത്തില്‍
മഹാത്മാഗാന്ധിയെ ഗുസ്തികഥാപാത്രമായി ചിത്രീകരിക്കുന്ന ലൈവ് സ്ട്രീം വീഡിയോ ഗെയിം വിവാദമാകുന്നു. തോര്‍ത്തും മേല്‍മുണ്ടും ധരിച്ചരീതിയിലാണ് ഗാന്ധിജിയെ കാണിച്ചിരിക്കുന്നത്. എതിരാളി ഗാന്ധിജിയെ ആക്രമിച്ചു…
ബിരുദവിദ്യാർത്ഥിക്ക് 100ൽ 151 മാർക്ക്; മറ്റൊരാൾക്ക് 0 മാർക്കോടെ ക്ലാസ് കയറ്റം
ബിരുദവിദ്യാർത്ഥിക്ക് ലഭിച്ചത് 100ൽ 151 മാർക്ക് ബീഹാറിലാണ് സംഭവം. ദർഭംഗ ജില്ലയിലെ ലളിത് നാരായൺ മിഥില സർവകലാശാലയിലെ ബിഎ വിദ്യാർത്ഥിക്കാണ് രാഷ്ട്രമീമാംസ…