രാഷ്ട്രപതി പദവിയിലേക്ക് ദ്രൗപതി മുര്‍മു; രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ചു

ഗോത്രവിഭാഗത്തില്‍ നിന്നുളള ആദ്യ രാഷ്ട്രപതിയെന്ന ചരിത്രത്തിലേക്ക് ദ്രൗപതി മുര്‍മു സ്ഥാനമേല്‍ക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മ…

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം, ആലപ്പുഴ ജില്ലയ്ക്ക് അപമാനമാണെന്ന് മുസ്ലീംലീഗ് ജില്ല അധ്യക്ഷന്‍ എ.എം.നസീര്‍

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് സമരത്തിലേക്ക്.…

അർബുദമടക്കം രോഗങ്ങൾക്കുള്ള മരുന്ന് വില കുറഞ്ഞേക്കും

മരുന്നുകളുടെ വില കുറയ്ക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നു . എഴുപത് ശതമാനം വരെ വില കുറഞ്ഞേക്കാം. ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം എന്നീ…

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ട്രെയിൻ

രാജ്യത്ത് ആദ്യമായി അണ്ടർവാട്ടർ ടണൽ ഉടൻ പ്രവർത്തനക്ഷമമാകും. കൊൽക്കത്തയിലെ ഹുഗ്ലി നദിക്ക് താഴെ 500 മീറ്റർ നീളത്തിലാണ് അണ്ടർ വാട്ടർ ട്രെയിൻ…

വീണ്ടും മങ്കിപോക്‌സ് സ്ഥിതീകരിച്ചു; രോഗം സ്ഥിതീകരിച്ചത് ഡല്‍ഹിയില്‍ വിദേശത്ത് പോയിട്ടില്ലാത്ത യുവാവിന്

ഡല്‍ഹിയില്‍ യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മുപ്പത്തിനാലുകാരന്‍ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ അടുത്തിടെ ഒരു…

അത്ലറ്റിക്സില്‍ ചരിത്ര നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര: ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ 

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍. മത്സരത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി…

നീരജ് ചോപ്രയ്‌ക്ക് വെള്ളി; ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പിൽ ചരിത്രമഴുതി ഭാരതം

ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍…

യാത്രക്കിടെ അച്ഛന്റെ വിയോഗമറിഞ്ഞ് പെണ്‍കുട്ടി, സുരക്ഷിതമായി വീട്ടിലെത്തിച്ച് അപരിചിതയായ അധ്യാപിക

യാത്രയ്ക്കിടെ അച്ഛന്റെ വിയോഗമറിഞ്ഞ് പൊട്ടിക്കരഞ്ഞ സഹയാത്രികയായ പെണ്‍കുട്ടിയെ ആശ്വസിപ്പിച്ച് സുരക്ഷിതയായി വീട്ടിലെത്തിച്ച അധ്യാപികയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് ജനങ്ങള്‍. വളയംകുളം അസ്സബാഹ് കോളേജിലെ…

ഇ പി ജയരാജനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന്; മുസ്‌ലിം ലീഗ്

എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മുസ്‌ലിം ലീഗ്.…

ബസ് സ്‌റ്റോപ്പില്‍ ഒന്നിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ സദാചാര ഗുണ്ടായിസം; 2 പേർ അറസ്റ്റിൽ

പാലക്കാട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് വിദ്യാർത്ഥികളെ മര്‍ദിച്ചെന്ന പരാതിയിൽ 2 പേർ അറസ്റ്റിൽ. കല്ലടിക്കോട് സ്വദേശികളായ സിദ്ദിഖ്, ഹരീഷ് എന്ന‌ിവരാണ് അറസ്റ്റിലായത്.…