എന്‍ഐഎ റെയ്ഡില്‍ പിടിച്ചെടുത്ത ഐ ഫോണ്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്വപ്ന സുരേഷ് കോടതിയെ സമീപിക്കും. റെയ്ഡില്‍ പിടിച്ചെടുത്ത ഫോണുകളില്‍ ഒന്ന് മഹസറില്‍…
Month: July 2022
ദ്രൗപതി തന്റെ യഥാര്‍ത്ഥ പേരല്ല, വെളിപ്പടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു
ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിന്റെ രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത കൂടിയായ ദൗപതി മുര്‍മു ഇപ്പോഴിതാ തന്റെ…
സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ചേക്കാം: ജാഗ്രതാ നിര്‍ദ്ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ രോഗം ബാധിച്ച മൂന്ന് പേരുമായും സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന എല്ലാവരുടേയും…
പരിക്കില്‍ ആശങ്ക വേണ്ട : നീരജ് ചോപ്ര കോമണ്‍വെല്‍ത്തില്‍ മത്സരിക്കും
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ജാവലിന്‍ വെള്ളി മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്ന് പരിശീലകന്‍. ലോക ചാമ്പ്യന്‍ഷിപ്പിനിടെയാണ് നീരജിന്…
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തു നിന്ന് പിന്‍വലിക്കണം, കോണ്‍ഗ്രസ് ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് വളഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് സിപിഐ.
ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്…
സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ പാമ്പ് ചുറ്റിപ്പിണഞ്ഞു
പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി. ക്ലാസ് മുറിയില്‍ വച്ചാണ് നാലാം ക്ലാസ്…
തെരുവ് നായ്ക്കളുടെ ശരീരത്തില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി ; എന്‍.ഐ.എക്ക് പരാതി നല്‍കും
ഗുരുവായൂരില്‍ പെരുന്തട്ട ക്ഷേത്രത്തിന് മുന്നില്‍ വാഹനം ഇടിച്ച് ശരീരം തളര്‍ന്ന തെരുവ് നായയുടെ കാലില്‍ വെടിയുണ്ട കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ്…
വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നികളെ കൊന്നു തുടങ്ങി
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടില്‍ പന്നികളെ കൊന്നുതുടങ്ങി. രാത്രി 10 മണിയോടെയാണ് ഫാമില്‍ പന്നികളെ ഘട്ടം ഘട്ടമായി കൊന്നു തുടങ്ങിയത്. ഇന്നലെ…
ദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് വ്ലാദിമിര്‍ പുടിനും
ഇന്ത്യന്‍ രാഷ്ട്രപതിയായി സ്ഥാനമേല്‍ക്കുന്ന ദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ഇന്ത്യയുമായുള്ള സഹകരണത്തിന് റഷ്യ സവിശേഷ പ്രാധാന്യം…
ദ്രൗപദി മുര്‍മു 15ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലി കൊടുത്തു. രാജ്യം…