സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ധൃതി കാണിച്ചുവെന്ന് കോടതി

കെ റെയില്‍ പദ്ധതി നല്ലതാണ്. പക്ഷെ നടപ്പാക്കേണ്ടത് ഈ രീതിയില്‍ അല്ലെന്ന് കോടതി പറഞ്ഞു. സാമൂഹികാഘാത പഠനത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയോ…

സില്‍വര്‍ലൈന്‍ 9 ജില്ലകളില്‍ സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ സില്‍വര്‍ലൈനില്‍ അനിശ്ചിതത്വം തുടരുന്നു. സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നല്‍കിയ കാലാവധി ഒമ്പത് ജില്ലകളില്‍ തീര്‍ന്നു. പഠനം തുടരണോ…

ഹോണ്‍ അടിച്ചിട്ടും റോഡില്‍ നിന്ന് മാറിയില്ല : കേള്‍വിക്കുറവുള്ളയാളെ പെണ്‍കുട്ടി കുത്തിക്കൊന്നു

ഹോണ്‍ അടിച്ചിട്ടും റോഡില്‍ നിന്ന് മാറാത്തത്തതില്‍  പ്രകോപിതയായ 16 കാരി കേള്‍ക്കുറവുള്ളയാളെ കുത്തിക്കൊന്നു. ചത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലാണ് സംഭവം.കേള്‍വിക്കുറവും സംസാരശേഷിയുമില്ലാത്തയാള്‍ റോഡിലൂടെ…

രാഹുല്‍ ഗാന്ധി അറസ്റ്റില്‍ : അറസ്റ്റ് സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചതിന്

സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ രാജ്യ തലസ്ഥാനത്ത് പ്രതിഷേധിച്ചതിന് രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ്…

രാഷ്ട്രപതിയുടെ വിജയാഘോഷ ചടങ്ങില്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

രാഷ്ട്രപതി ദൗപദി മുര്‍മുവിന്റെ വിജയാഘോഷ പരിപാടിയില്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് ഗുജറാത്തിലെ ഛോട്ട ഉദേപുര്‍ ജില്ല ബിജെപി പ്രസിഡന്റ് രശ്മികാന്ത് വാസവ രാജിവച്ചു.…

കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ഇന്ന് മുതൽ

കെ എസ് ആർ ടി സി ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം ഇന്ന് മുതൽ വിതരണം ചെയ്യും. ഡ്രൈവ‍ർമാ‍ർക്കും കണ്ടക്ട‍ർമാർക്കുമാണ് ആദ്യം…

ബിജെപിയുടെ അജണ്ടകള്‍ നടപ്പിലാക്കിയാണ് രാംനാഥ് കോവിന്ദ് മടങ്ങിയതെന്ന് മെഹബൂബ മുഫ്തി

സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ഭരണഘടനയെ ചവിട്ടിമെതിച്ചാണ് രാംനാഥ്…

രാഷ്ട്രപതിയുടെ സത്യപ്രതിഞ്ജ ചടങ്ങില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ അപമാനിച്ചെന്ന് ആരോപണം

രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചെന്ന് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ…

ലോക്‌സഭയിലെ പ്രതിഷേധം: രമ്യ ഹരിദാസും ടിഎന്‍ പ്രതാപനും അടക്കം നാല് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി…

അഗ്നിപധ് റിക്രൂട്ടമെന്റ് , കൊല്ലത്ത് നവംബര്‍ 15 മുതല്‍ 30 വരെ റാലി: രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും

ഹ്രസ്വകാല സൈനിക സേവനത്തിന് താല്‍പര്യമുള്ളവര്‍ക്കായി അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്ത് നടക്കും. ഇതിനായുള്ള രജിസ്‌ട്രേഷന്‍…