സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ഭരണഘടനയെ ചവിട്ടിമെതിച്ചാണ് രാംനാഥ്…
Day: July 25, 2022
രാഷ്ട്രപതിയുടെ സത്യപ്രതിഞ്ജ ചടങ്ങില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ അപമാനിച്ചെന്ന് ആരോപണം
രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചെന്ന് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ…
ലോക്‌സഭയിലെ പ്രതിഷേധം: രമ്യ ഹരിദാസും ടിഎന്‍ പ്രതാപനും അടക്കം നാല് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി…
അഗ്നിപധ് റിക്രൂട്ടമെന്റ് , കൊല്ലത്ത് നവംബര്‍ 15 മുതല്‍ 30 വരെ റാലി: രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും
ഹ്രസ്വകാല സൈനിക സേവനത്തിന് താല്‍പര്യമുള്ളവര്‍ക്കായി അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്ത് നടക്കും. ഇതിനായുള്ള രജിസ്‌ട്രേഷന്‍…
മുഖ്യമന്ത്രിക്കെതിരെ നിര്‍ണായക തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് സ്വപ്ന; ഐ ഫോണ്‍ വിട്ടുകിട്ടാന്‍ കോടതിയിലേക്ക്
എന്‍ഐഎ റെയ്ഡില്‍ പിടിച്ചെടുത്ത ഐ ഫോണ്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്വപ്ന സുരേഷ് കോടതിയെ സമീപിക്കും. റെയ്ഡില്‍ പിടിച്ചെടുത്ത ഫോണുകളില്‍ ഒന്ന് മഹസറില്‍…
ദ്രൗപതി തന്റെ യഥാര്‍ത്ഥ പേരല്ല, വെളിപ്പടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു
ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിന്റെ രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത കൂടിയായ ദൗപതി മുര്‍മു ഇപ്പോഴിതാ തന്റെ…
സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ചേക്കാം: ജാഗ്രതാ നിര്‍ദ്ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ രോഗം ബാധിച്ച മൂന്ന് പേരുമായും സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന എല്ലാവരുടേയും…
പരിക്കില്‍ ആശങ്ക വേണ്ട : നീരജ് ചോപ്ര കോമണ്‍വെല്‍ത്തില്‍ മത്സരിക്കും
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ജാവലിന്‍ വെള്ളി മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്ന് പരിശീലകന്‍. ലോക ചാമ്പ്യന്‍ഷിപ്പിനിടെയാണ് നീരജിന്…
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തു നിന്ന് പിന്‍വലിക്കണം, കോണ്‍ഗ്രസ് ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് വളഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് സിപിഐ.
ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്…
സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ പാമ്പ് ചുറ്റിപ്പിണഞ്ഞു
പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി. ക്ലാസ് മുറിയില്‍ വച്ചാണ് നാലാം ക്ലാസ്…