അടുത്ത മാസം 13 ദിവസം ബാങ്ക് അവധി

ഓഗസ്റ്റിൽ 13 ദിവസം ബാങ്ക് അവധിയായിരുക്കും. ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഉൾപ്പടെ   അവധിയായിരിക്കും.  ആർബിഐ കലൻഡർ പ്രകാരമാണ് ബാങ്ക് അവധിയുള്ളത്‌ . കൂടാതെ രണ്ടാം ശനിയും നാലാം ശനിയും നാല് ഞായറും കൂടി അവധി  ദിവസങ്ങളിൽ ഉൾപ്പെടും. ഇത് കൂടാതെ മതപരമായ അവധി ദിനങ്ങൾ കൂടി വരുന്നുണ്ട്. എന്നാൽ ഈ നീണ്ട ദിവസങ്ങളിൽ കേരളത്തിലെ ബാങ്കുകൾ അവധിയായിരിക്കണമെന്നില്ല.