വഖഫ് ബോർഡ് നിയമനം പിന്മാറാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കെപിഎ മജീദ്

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. ഗത്യന്തരമില്ലാതെയാണ് സർക്കാർ പിന്മാറിയത്. ദേവസ്വം ബോർഡിൻ്റെയും വഖഫ് ബോർഡിൻ്റെയും നിയമനങ്ങളെ മുസ്ലിം ലീഗ് എതിർത്തിട്ടുണ്ട് എന്നും കെപിഎ മജീദ് പറഞ്ഞു.