വാർത്ത സമ്മേളനത്തിൽ മന്ത്രി സ്ഥാനം തത്കാലം രാജി വെക്കില്ലെന്നു മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.എന്തിനു താൻ രാജി വെക്കണമെന്ന് അദ്ദേഹം സിപിഎം അവൈലബിൾ സെക്രട്ടറി യോഗത്തിൽ ചോദിച്ചു. ഭരണ ഘടന വിരുദ്ദമായി നടത്തിയ ഇദ്ദേഹത്തിന്റെ പ്രസ്താവന ഒരിക്കലും ന്യായികരിക്കാൻ കഴിയുന്നതെല്ലെന്നും ദേശീയ തലത്തിൽ പരാമർശമുണ്ട്. അതെ സമയം മുഖ്യമന്ത്രി നിലപാട് എടുക്കട്ടേ എന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അറിയിച്ചിരുന്നത്.