കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല. രാഹുൽ ഗാന്ധി

എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയ കൽപറ്റയിലെ എം.പി ഓഫീസ് രാഹുൽ ഗാന്ധി സന്ദർശനം നടത്തി. ഓഫീസ് ആക്രമണം ദൗർഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി.…