കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. മീരാഭായ് ചാനുവിന് ശേഷം പുരുഷന്മാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിന്നുങ്ക സ്വർണം നേടി.…
Month: July 2022
കേരളത്തിൽ വീണ്ടും തീവ്രമഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം
കേരളത്തിൽ വീണ്ടും തീവ്രമഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകാനാണ് സാധ്യത. നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച്…
ജൂണില്‍ മുടങ്ങിയ ശമ്പളം ആഗസ്റ്റ് 5 ന് മുന്‍പ് നല്‍കും : കെ എസ് ആര്‍ടിസി എംഡി
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കുക മുഖ്യ ലക്ഷ്യമെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ (സി.എം.ഡി) ബിജു പ്രഭാകര്‍. ജൂണിലെ മുടങ്ങിയ…
ആഗസ്റ്റ് 15 വരെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രമായി ‘ത്രിവര്‍ണ്ണ പതാക’ ഉപയോഗിക്കണം : മന്‍ കി ബാത്തില്‍ നരേന്ദ്ര മോദി
ആഗസ്റ്റ് 2 മുതല്‍ 15 വരെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രമായി ‘ത്രിവര്‍ണ്ണ പതാക’ ഉപയോഗിക്കണമെന്ന്് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ…
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി. നാളെ വൈകിട്ട് അഞ്ചുവരെയാണ് സമയം നീട്ടിയത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം…
വാട്ട്‌സ് ആപ്പിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കി എസ്ബിഐ.
ഉപഭോക്താക്കൾക്കായി സേവനം കുറച്ചുകൂടി എളുപ്പമാക്കിയിരിക്കുകയാണ് എസ്ബി ഐ . ഇതിനായി വാട്ട്‌സ് ആപ്പിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കിയിരിക്കുകയാണ് എസ്ബിഐ. സേവനം ലഭിക്കാൻ…
ലോകത്തെ ആദ്യത്തെ 200 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട് ഫോൺ വരുന്നു
ലോകത്തെ ആദ്യത്തെ 200 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട് ഫോൺ ചൈനയിൽ ഓഗസ്റ്റ് രണ്ടിന് അവതരിപ്പിക്കുമെന്ന് മോട്ടറോള കമ്പനി സ്ഥീരീകരിച്ചു. 125W ഗാൻ…
ആദ്യ സ്വർണം; കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ അഭിമാനമായി മീരാഭായ് ചനു
കോമൺവെൽത്ത് ഗെയിംസില്‍ വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോ ഗ്രാം വിഭാഗത്തിൽ മീരാഭായ് ചനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. സ്നാച്ചില്‍ 84…
ആദ്യദിനം കേരളത്തില്‍ 3.16 കോടി; മികച്ച പ്രേക്ഷക പ്രതികരണവുമായി പാപ്പൻ
മലയാള സംവിധായകൻ ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി നായകനായ പാപ്പൻ എന്ന ചിത്രം മാസ്സ് ആക്ഷൻ ത്രില്ലറാണെന്നതിൽ സംശയമില്ല. ഒത്തിരി…
പോലീസ് അറസ്റ്റുചെയ്ത കഞ്ചാവ് കടത്തുകാര്‍ക്കൊപ്പം കീഴടങ്ങി വളര്‍ത്തുനായയും
കഞ്ചാവ് കടത്തുകാര്‍ക്കൊപ്പം കീഴടങ്ങിയ ഒരു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു ക്രിമിനല്‍ ഗാംഗിന്റെ കൂടെയാണ നായയെ കാണുന്നത്. പ്രതികള്‍…