കൽപറ്റയിൽ കോൺഗ്രസിൻ്റെ നേതൃത്തിൽ പ്രതിക്ഷേധ മാർച്ച്. പേർസണൽ സ്റ്റാഫ് അവിഷിത്തിനെ പുറത്താക്കി.പുറത്താക്കി കൊണ്ടുള്ള ഉത്തരവ് ഇറക്കിയത് പൊതുഭരണ വകുപ്പ് .മന്ത്രി വീണ ജോർജിന്റെ അങ്ങാടിക്കലിലെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിക്ഷേധം നടത്തി.ആരോഗ്യ മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പടെ ഉള്ളവർ അറസ്റ്റിൽ.