പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുടെ പേര് നിർദേശിച്ചതായി റിപോർട്ട്. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഇന്ന്…
Day: June 21, 2022
അഗ്നിവീര്‍ സൈനികര്‍ക്ക് ഹരിയാന സര്‍ക്കാര്‍ ജോലി നല്‍കും; മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ
വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ഹരിയാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. ഗ്രൂപ്പ് സി ജോലിയായാലും ഹരിയാന പൊലീസിലായാലും…
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 83.87 വിജയശതമാനം
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.87 ആണ് വിജയശതമാനം. കഴിഞ്ഞവർഷം 87.94 ആയിരുന്നു .3,61091 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത് ,…
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; യോഗയിൽ നിന്ന് കിട്ടുന്ന സമാധാനം ഒരു വ്യക്തിക്ക് മാത്രമല്ലെന്ന് പ്രധാന മന്ത്രി
യോഗ ചെയ്യുന്നതിന്റെ പ്രയോജനം ഉയര്‍ത്തിക്കാട്ടി അത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് എല്ലാവർഷവും ജൂൺ 21 യോഗ ദിനമായി ആചരിക്കുന്നത്. 2014 ഡിസംബറിലാണ് ‘ജൂൺ 21’…
അഗ്നിപഥ് വിവാദം; സേനാമേധാവികളുമായി ഇന്ന് കൂടിക്കാഴ്ച ;പ്രധാനമന്ത്രി നരേന്ദ്രമോദി
അഗ്നിപഥ് പദ്ധതിക്കെതിരെ നാടെങ്ങും വൻ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. പദ്ധതിയുമായി…