പി. ജയരാജൻ്റെ അനുനയം പരാജയപെട്ടു; തീരുമാനത്തിൽ തീരുമാനത്തിൽ മാറ്റമില്ലാതെ വി.കുഞ്ഞികൃഷ്ണൻ

പി. ജയരാജൻ്റെ അനുനയം വിജയംകണ്ടില്ല.പയ്യന്നൂർ പാർട്ടി ഫണ്ട് തിരുമറി വിഭാഗത്തിൽ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള അനുനയ ശ്രമം പരാജയപ്പെട്ടു. പി ജയരാജൻ കുഞ്ഞുകൃഷ്ണനുമായി ചർച്ച നടത്തിയെങ്കിലും പൊതു പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് വി.കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.