വിദേശത്ത് കഴിയുന്ന വിജയ് ബാബു ഉടൻ നാട്ടിലെത്തുമെന്ന് സൂചന; എത്തിയില്ലെങ്കിൽ ഇന്‍റർപോൾ മുഖേന റെ‍ഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും

നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് കഴിയുന്ന വിജയ് ബാബു ഉടൻ നാട്ടിലെത്തുമെന്ന് സൂചന. ജോർജിയയിൽക്കഴിഞ്ഞിരുന്ന വിജയ് ബാബു ഇന്നലെ ദുബായിൽ…

പൂട്ടിയിട്ട വീട്ടിൽ കവർച്ച പ്രതി പിടിയിൽ

കണ്ണൂർ സിറ്റി ഉരുവച്ചാലിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. ചാല സ്വദേശി അജേഷ്(28)നെയാണ് കണ്ണൂർ എ സി…

പതിനാല് കാരിയുടെ ഫോട്ടോ മോർഫ് ചെയ്ത് വാട്‌സാപ്പ് വഴി അമ്മക്കും അടുത്ത ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത യുവാവ് പിടിയിൽ

കുടുംബം തകര്‍ക്കുമെന്ന അടിക്കുറിപ്പ് നല്‍കി പതിനാല് കാരിയുടെ ഫോട്ടോ മോർഫ് ചെയ്ത് വാട്‌സാപ്പ് വഴി അമ്മക്കും അടുത്ത ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത യുവാവ്…

പരിചയമില്ലാത്ത നമ്പറിലെ കോളുകൾ ആരുടെതെന്ന് അറിയാൻ പുതിയ സംവിധാനം വരുന്നു

മൊബൈൽഫോണിൽ വരുന്ന പരിചയമില്ലാത്ത നമ്പറിലെ കോളുകൾ കാണുമ്പോൾ ആരെന്ന് അറിയാതെ ഇനി ബുദ്ധിമുട്ടേണ്ട. വിളിക്കുന്നവരുടെ പേര് ദൃശ്യമാകുന്ന സംവിധാനം കേന്ദ്രസർക്കാർ നടപ്പാക്കാൻ…

വിസ്മയ കേസ് ; ഭർത്താവ് കിരൺ കുറ്റകാരൻ തന്നെ.. വിധി നാളെ..

വിസ്‍‍മയ കേസില്‍ പ്രതി കിരണ്‍കുമാര്‍ കുറ്റക്കാരന്‍. ശിക്ഷ കോടതി നാളെ വിധിക്കും. കിരണ്‍ കുമാറിന്‍റെ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം അഡീഷണൽ…

ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ല ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ…

കേന്ദ്രം കുറച്ചിട്ടും കേരളത്തിൽ കുറയാതെ പെട്രോൾ വില

കേന്ദ്ര സർക്കാർ ഇന്ധനവിലയിൽ കുറവ് വരുത്തിയെങ്കിലും കേരളത്തിൽ പെട്രോൾ വിലയിൽ ആനുപാതികമായ കുറവുണ്ടായിട്ടില്ല. പെട്രോളിന് എട്ട് രൂപ കേന്ദ്രം കുറച്ചപ്പോൾ 2…

ഇന്ധനവില കുറയ്ക്കണം; സംസ്ഥാന സര്‍ക്കാർ അധികവരുമാനം വേണ്ടെന്ന് വയ്ക്കണമെന്ന് വി ഡി സതീശന്‍

സംസ്ഥാന സര്‍ക്കാരും ഇന്ധനവില കുറയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ അധികവരുമാനം വേണ്ടെന്ന് വയ്ക്കണം. കേന്ദ്രം നികുതി കൂട്ടുമ്പോള്‍ സംസ്ഥാന…

സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഉമ്മൻ ചാണ്ടി

കേന്ദ്ര സര്‍ക്കാര്‍ നികുതി കുറിച്ചിട്ടും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്ര…

കണ്ണൂരിലെ നാല് വീടുകളിൽ കള്ളൻ കയറി

പുതിയതെരുവിലെ നാല് വീടുകളിൽ കള്ളൻ കയറി. ഇന്ന് പുലർച്ചെ 1.30 ഓടെ പുതിയതെരു കുഞ്ചവയലിലാണ് സംഭവം. മൂന്ന് വീടുകളിൽ കയറാൻ ശ്രമിച്ചെങ്കിലും…