സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴാം തീയതി വരെ മഴക്കൊപ്പം ശക്തമായ കാറ്റിനും…

24 മണിക്കൂർ കെഎസ്ആർടിസി പണിമുടക്ക് ആരംഭിച്ചു

കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്കു തുടരുന്നു. ജീവനക്കാരില്ലാത്തതിനാൽ നിരവധി സർവീസുകളാണ് റദ്ദാക്കിയത്. വടകര ഡിപ്പോയിൽ…

മഞ്ജുവിന്‍റെ പരാതിയിൽ സംവിധായകൻ സനൽ കുമാര്‍ ശശിധരനെ കസ്റ്റഡിയിലെടുത്തു

നടി മഞ്ജു വാരിയരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ സംവിധായകന്‍ സനൽകുമാർ ശശിധരനെതിരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തനിക്കെതിരെ തുടർച്ചയായി…

ചോദ്യ പേപ്പറുകള്‍ കോളജുകളിലേക്ക് ഇനി ഇ-മെയിലായി നല്‍കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല

പരീക്ഷ ചോദ്യ പേപ്പറുകള്‍ കോളജുകളിലേക്ക് ഇ-മെയിലായി നല്‍കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല. പിജി, യുജി, ബിഎഡ് പരീക്ഷകള്‍ക്കുള്ള ചോദ്യ പേപ്പറാണ് ഇമെയിലില്‍ നല്‍കുക.…

മഞ്ജു വാര്യരെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

മഞ്ജു വാര്യരെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്ന മഞ്ജു വാര്യരുടെ പരാതിയെ തുടർന്നാണ് കേസ്. എളമക്കര…

മുഖ്യമന്ത്രിയുടെ പിണറായിലെ വീടിനു പൊലീസ് സുരക്ഷ വർധിപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ വീടിനു പൊലീസ് സുരക്ഷ വർധിപ്പിക്കും. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ…

സംസ്ഥാനത്ത് പതിനഞ്ച് മിനിറ്റ് വൈദ്യുതി നിയന്ത്രണം ഇനിയുണ്ടാകില്ല

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. പതിനഞ്ച് മിനിറ്റ് നിയന്ത്രണം ഇനിയുണ്ടാകില്ല. കൂടുതൽ വൈദ്യുതി ലഭ്യമായ സാഹചര്യത്തിലാണ് നിയന്ത്രണം പിൻവലിച്ചതെന്ന് കെ എസ്…

ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവം; മരണ കാരണം തലച്ചോറിലും ഹൃദയത്തിലുമുണ്ടായ ഷിഗല്ല ബാധയെന്ന് പോസ്റ്മോർട്ടം റിപ്പോര്‍ട്ട്

ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ചു പെണ്‍കുട്ടി മരിക്കാനാനിടയായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മരണ കാരണം തലച്ചോറിലും ഹൃദയത്തിലുമുണ്ടായ ഷിഗല്ല ബാധയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിച്ച…

കെ.എസ് അരുണ്‍ കുമാര്‍ എൽ ഡി എഫ് സ്ഥാനാർഥി

  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായി കെ.എസ് അരുണ്‍ കുമാര്‍ മത്സരിക്കും. സി.പി.എം എറണാകുളം ജില്ലാ കമ്മറ്റിയംഗമാണ് അരുണ്‍കുമാര്‍.…

സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന്

ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് നടക്കും. കെ റെയില്‍ പ്രതിനിധികളായി ആരും പങ്കെടുക്കേണ്ടെന്ന സര്‍ക്കാര്‍…