പടക്കപ്പലായ INS കാബ്ര അഴീക്കലില്‍

പടക്കപ്പലായ INS കാബ്ര അഴീക്കലില്‍.ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ INS കാബ്ര അഴീക്കല്‍ തുറമുഖത്തെത്തി.അഴീക്കലില്‍ ആദ്യമായാണ് ഒരു പടക്കപ്പൽ എത്തുന്നത്.നിരവധി സവിഷേതകള്‍ നിറഞ്ഞ കപ്പല്‍ കാണാനുള്ള സൗകര്യം പൊതു ജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് കെ.വി സുമേഷ് MLA .കപ്പല്‍ നാളെ രാവിലെ 11 മണി വരെ അഴീക്കലില്‍ ഉണ്ടാകും .