നടൻ ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ട സംഭവത്തിൽ ക്രൈംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതി. ഹൈക്കോടതി അഭിഭാഷകനായ സേതുനാഥാണ് പരാതി നല്‍കിയത്.…
Day: April 20, 2022
മുന്നണിമാറ്റം മുസ്‍ലിം ലീഗ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
മുന്നണിമാറ്റം മുസ്‍ലിം ലീഗ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഇ.പി.ജയരാജന്‍ പൊതുവായി പറഞ്ഞതായിട്ടാണു കാണുന്നത്. സിപിഎം ചര്‍ച്ച ചെയ്തു പറഞ്ഞതാണെന്നു കരുതുന്നില്ലെന്നും അദ്ദേഹം…
ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് തടഞ്ഞ് ബൃന്ദ കാരാട്ട്
ഡൽഹി ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ മാനിക്കാതെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് നേരിട്ടിറങ്ങി തടഞ്ഞ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ജഹാംഹീർപുരിയിലെ…
പി ശശിയുടെ നിയമനം ഏകകണ്ഠമായെന്ന് പി ജയരാജന്‍
പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചത് ഏകകണ്ഠമായിട്ടാണെന്ന് പി ജയരാജന്‍. ഭരണ രംഗത്ത് നല്ല പരിചയമുള്ള ആളാണ് പി ശശി.…
വൈദ്യുതി ബോര്‍ഡിലെ തര്‍ക്കം; വൈദ്യുതി മന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായില്ല
വൈദ്യുതി ബോര്‍ഡിലെ തര്‍ക്കം പരിഹരിക്കാനായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി വിളിച്ച യോഗത്തില്‍ തീരുമാനമായില്ല. സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ഓഫീസേഴ്‌സ്…
സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു
പാലക്കാട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. രമേശ്, ശരവണൻ, അറുമുഖൻ എന്നിവരെ ചിറ്റൂർ ജയിലിലേക്ക് മാറ്റും.…
കുത്തനെ ഇടിഞ്ഞ് സ്വര്‍ണ വില
സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഒരു പവന് 560 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു.…
സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിച്ചു
സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിച്ചു. എൽ.ഡി.എഫ് ശുപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി. മിനിമം ബസ് ചാർജ് എട്ടില്‍ നിന്ന്…
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു. 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2067 പേർക്കാണ്. 0.49 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ്…
പി ജയരാജനെ തള്ളി ഇ.പി ജയരാജൻ
പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതില്‍ എതിര്‍പ്പറിയിച്ച പി ജയരാജനെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ . പി…