യെച്ചൂരിക്കായി സ്വകാര്യ വാഹനം ടാക്സിയാക്കി ; നടപടി എടുക്കുമെന്ന് ആർ ടി ഒ

സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ എത്തിയ യെച്ചൂരിക്കായി സ്വകാര്യ വാഹനം ടാക്സിയായി ഓടിച്ച സംഭവത്തിൽ…

പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ  സെക്രട്ടറിയായി പി ശശി ചുമതലയേൽക്കും. ദേശാഭിമാനി ചീഫ് എഡിറ്ററായി പുത്തലത്ത് ദിനേശനെയും നിയമിച്ചു. പുതിയ ചുമതലകൾ സംസ്ഥാന സമിതി…

സംസ്ഥാനത്ത് ഇന്നും മഴ തുടരും

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാകും.പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട്…

സിൽവർലൈൻ പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐ

സിൽവർലൈനിനെതിരെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. പദ്ധതി ആർക്കുവേണ്ടിയെന്ന് വിളപ്പിലിൽ നിന്ന് പങ്കെടുത്ത പ്രതിനിധി ചോദിച്ചു. നാടിനും നാട്ടുകാർക്കും വേണ്ടാത്ത…

കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണം:വീണാ ജോർജ്

കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി വീണാ ജോർജ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ്…

കോടഞ്ചേരി മിശ്ര വിവാഹാം ; ജോയ്‌സ്‌നയെ ഭർത്താവിനൊപ്പം വിട്ട് കോടതി

കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് തീർപ്പാക്കി ഹൈക്കോടതി. ജോയ്‌സ്‌നയെ ഹൈക്കോടതി ഭർത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കി. ജോയ്‌സ്‌ന അന്യായ…

കോടഞ്ചേരിയിലെ മിശ്രവിവാഹം ; `ദുരൂഹ സാഹചര്യത്തിൽ കൊണ്ടുപോകുന്നതാണോ മതേതരത്വം’ വിമർശനവുമായി ദീപിക മുഖപ്രസംഗം

കോടഞ്ചേരിയിലെ മിശ്രവിവാഹത്തിലെ വധു ജോയ്സനയുടെ കുടുംബത്തിന്‍റെ ആരോപണം ന്യായമെന്ന് ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. ജോയ്സനയുടെ കുടുംബത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ജോയ്സനയെ…

കെ റെയില്‍ കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പദ്ധതി; എല്‍ഡിഎഫിന്റെ ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം

കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പദ്ധതിയാണ് കെ റെയിലെന്ന് മന്ത്രി എംവി ഗോവിന്ദന്‍. പദ്ധതിയുമായി മുന്നോട്ട് പോകും. റെയില്‍ നിര്‍മ്മാണത്തിന് വേണ്ടി ഭൂമിയും…