സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്…

കെ സ്വിഫ്റ്റ് യാത്രികനിൽ നിന്നും 800 ഗ്രാം കഞ്ചാവ് പിടികൂടി

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യാത്രികനിൽ നിന്നും 800 ഗ്രാം കഞ്ചാവ് പിടികൂടി. ബംഗാള്‍ സ്വദേശി അനോവര്‍ എന്നയാളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.…

സുരേഷ് ​ഗോപിക്ക് പിന്തുണയുമായി ബിജെപി; വടക്കുംനാഥ ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും കൈനീട്ടം നൽകും

സുരേഷ് ​ഗോപിയുടെ കൈനീട്ട വിവാദത്തിൽ എംപിക്ക് പിന്തുണയുമായി ബിജെപി. ഇന്ന് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും ബിജെപി കൈനീട്ടം നൽകും.…

ഇന്നും നാളെയും ബാങ്ക് അവധി; കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല

ഇത്തവണ വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല. ബാങ്ക് അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ…

നിമിഷപ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. നിമിഷപ്രിയയുടെ…

കെ-സ്വിഫ്റ്റ് ഇടിച്ച് കാൽനട യാത്രക്കാരന് ​ദാരുണാന്ത്യം

തൃശ്ശൂർ കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ഇടിച്ച് ഒരാൾ മരിച്ചു. തമിഴ്‌നാട് കള്ളകുറിച്ച് സ്വദേശി പരസ്വാമി(55) ആണ് മരിച്ചത്. തൃശ്ശൂർ-കോഴിക്കോട് റൂട്ടിലോടുന്ന കെ-സ്വിഫ്റ്റ് ബസാണ്…