പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തി

പ്രതിദിന കൊവിഡ് കണക്കുകൾ പുറത്തു വിടുന്നത് സംസ്ഥാന സ‍ര്‍ക്കാര്‍ നിർത്തി. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഇനി മുതൽ കോവിഡ് അപ്ഡേഷൻ…

കെ.വി തോമസിന് എ.ഐ.സി.സിയുടെ കാരണം കാണിക്കൽ നോട്ടീസ്

കെ.വി തോമസിനെതിരെ ഉടൻ അച്ചടക്ക നടപടിയില്ല. കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് എ.ഐ.സി.സി തീരുമാനം. രണ്ട് ആഴ്ചയ്ക്കകം വിശദീകരണം നൽകണം. താൻ…

കെ വി തോമസ് കോൺഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് കെ സുധാകരൻ

കെ വി തോമസ് കോൺഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെ വി തോമസിന് അജണ്ടയുണ്ടെന്നും ഇടതുപക്ഷവുമായി വർഷങ്ങളായി കെ…

ആന പാപ്പാനെ കുത്തിക്കൊന്നു..

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കല്ലമ്പലം കപ്പംവിളയിൽ തടിപിടിക്കാൻ കൊണ്ടുവന്ന ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്. തുമ്പിക്കൈയില്‍ എടുത്ത് ചുഴറ്റി നിലത്തടിച്ചു കൊല്ലുകയായിരുന്നു.…

ഇടത് ജനാധിപത്യ ബദൽ രാജ്യത്ത് നടപ്പാക്കാനാണ് ശ്രമമെന്ന് സീതാറാം യെച്ചൂരി

ഇടത് ജനാധിപത്യ ബദൽ രാജ്യത്ത് നടപ്പാക്കാനാണ് ശ്രമമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് സിപിഎമ്മിന്റെ വർഗ ബഹുജന സംഘടനകളുടെ…

കെഎസ്ഇബിയിലെ തര്‍ക്കപരിഹാരത്തിന് സിപിഐഎം ഇടപെടുന്നു

കെഎസ്ഇബി ചെയര്‍മാനും ഇടത് അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഐഎം ഇടപെടുന്നു. എ കെ ബാലന്‍ വൈദ്യുതി മന്ത്രി കെ…

ഓട് പൊളിച്ചുവന്ന ആളല്ല താന്‍ ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ലെന്ന് കെവി തോമസ്

കോണ്‍ഗ്രസില്‍ നിന്ന് തന്നെ ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ലെന്ന് കെവി തോമസ്. ഓട് പൊളിച്ചുവന്ന ആളല്ല താന്‍. അവസാന ശ്വാസംവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം…

ഗുണ്ടാ ആക്രമണം; ഉന്നതതല പോലീസ് യോഗം വിളിച്ചു മുഖ്യമന്ത്രി

കേരളത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. പോലീസ് റിപ്പോർട്ട് നൽകിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാൻ…