ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശു ജെറുസലേം ദേവാലയത്തിൽ പ്രവേശിച്ചതിന്റെ ഓർമ്മ പുതുക്കുന്നതാന് ഓശാന തിരുനാൾ. ജെറുസലേമിലേക്ക് ക്രിസ്തുവിനെ കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് .