എം സി ജോസഫൈൻ അന്തരിച്ചു.

എം സി ജോസഫൈൻ അന്തരിച്ചു.സിപിഐഎം മുൻ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.പാർട്ടി കോൺഗ്രസ്സ് ചർച്ചയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിരുന്നു