നടൻ ജഗദീഷിന്റെ ഭാര്യ ഡോ രമ അന്തരിച്ചു.

നടൻ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മുൻ മേധാവിയായിരുന്ന ഡോ രമ പി അന്തരിച്ചു. 61 വയസായിരുന്നു.  സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ വൈകിട്ട് നാല് മണിക്ക് നടക്കും. മക്കൾ : ഡോക്ടർ രമ്യ ഡോക്ടർ സൗമ്യ.