റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ‘ഓപ്പറേഷൻ ഗംഗ’ പ്രകാരം മാർച്ച് 4 ന്…
Month: March 2022
247 മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചെന്ന് ശ്രീരാമകൃഷ്ണൻ
യുക്രൈനിൽ കുടങ്ങിയ 247 മലയാളി വിദ്യാർത്ഥികളെ മാർച്ച് ഒന്ന് വരെ നാട്ടിൽ തിരിച്ചെത്തിച്ചെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. ഇന്ന്…
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. മാർച്ച് അഞ്ചുമുതൽ ഏഴു വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ…
മീഡിയ വണ്‍ ചാനല്‍ വിലക്ക് തുടരും; അപ്പീല്‍ ഹൈക്കോടതി തള്ളി
മീഡിയ വണ്‍ ചാനലിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള അപ്പീല്‍ ഹര്‍ജി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.…
മീഡിയ വണ്‍ വിലക്ക്; കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള അപ്പീലില്‍ വിധി ഇന്ന്
മീഡിയ വണ്‍ ചാനലിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള അപ്പീലില്‍ വിധി ഇന്ന്. ചീഫ് ജസ്റ്റീസ് അടങ്ങിയ കേരള…
ഹരിദാസിന്റെ കൊലപാതകം; ആറ് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍
തലശ്ശേരി സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലപാതക സംഘത്തിലെ രണ്ട് പേരെയും ഗൂഢാലോചന കുറ്റം…
ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെതിരെ കേസിൽ തെളിവില്ലെന്ന് അന്വേഷണ സംഘം
ലഹരി മരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ കേസിൽ തെളിവില്ലെന്ന് നാർകോടിക്സ് കൺട്രോൾ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം…
ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമെന്ന് യുക്രൈൻ പ്രസിഡന്റ്
ഡസൻ കണക്കിന് സാധാരണക്കാരെ കൊന്ന ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. സിവിലിയൻമാരെ ബോധപൂർവം ലക്ഷ്യമിട്ടതിന് ദൃക്‌സാക്ഷി വിവരണങ്ങളുണ്ടെന്ന്…
യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു
യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു,കർണാടക സ്വദേശി നവീൻ കുമാർ ആണ്.കാർകീവിൽ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്
സിപിഐഎം എറണാകുളം ജില്ലാ നേതൃത്വത്തിന് വിമർശനം
സിപിഐഎം എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനെതിരെയും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ്…