യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു

യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു,കർണാടക സ്വദേശി നവീൻ കുമാർ ആണ്.കാർകീവിൽ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്