വധഗൂഡാലോചന കേസ് സിബിഐക്ക് വിടുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍

ദിലീപ് ഉള്‍പ്പെട്ട വധഗൂഡാലോചന കേസ് സിബിഐക്ക് വിടുന്നതിനെ ഹൈക്കോടതിയില്‍ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. എഫ്‌ഐആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ…

കുടിവെള്ളത്തിനും മരുന്നിനുമടക്കം നാളെ മുതല്‍ വിലകൂടും

കുടിവെള്ളത്തിനും മരുന്നിനുമടക്കം നാളെ മുതല്‍ വിലകൂടും. പാരാസെറ്റാമോള്‍ ഉള്‍പ്പടെ നാല്‍പ്പതിനായിരത്തോളം മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്. ഭൂമിയുടെ ന്യായവിലയും ഭൂനികുതിയും കൂടും.ന്യായവില പത്തുശതമാനം…

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ച കൊണ്ട് പെട്രോളിന് ആറ് രൂപ…

ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ

ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ. ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ല. ജനാവകാശം…

പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ലോകായുക്ത ഓർഡിൻസ് പുതുക്കിയിറക്കാനും മന്തിസഭാ യോഗം തീരുമാനിച്ചു. ഓർഡിൻസ് പുതുക്കിയിറക്കാനുള്ള തീരുമാനത്തിൽ…

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണത്തിനെതിരെ നോട്ടീസ്

ഇരുപത്തി മൂന്നാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണം തീരദേശനിയമം ലംഘിച്ചെന്ന് നോട്ടീസ്. കണ്ണൂർ നയനാർ അക്കാദമിയിൽ അനുമതി ഇല്ലാതെ നിർമ്മാണ…

സിൽവർ ലൈനില്‍ ഇന്നും പ്രതിഷേധം

സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സിൽവർ ലൈനില്‍ ഇന്നും പ്രതിഷേധം തുടരുന്നു. കൊല്ലം കൊട്ടിയം തഴുത്തലയിൽ സിൽവർലൈൻ സർവേയ്ക്കെതിരെ വ്യാപക പ്രതിഷേധം. ഇന്ന്…

സംസ്ഥാനത്ത് ഇന്ന് 424 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം…

ദേശീയ പണിമുടക്കിൻ്റെ പേരിൽ നടക്കുന്നത് കേരള പണിമുടക്കാണെന്ന് വി മുരളീധരൻ

കേരളത്തിൽ അരങ്ങേറുന്നത് സർക്കാർ സ്പോൺസേർഡ് ഗൂണ്ടായിസമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സർക്കാർ നേരിട്ടിറങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്നത് കേരളത്തിൽ മാത്രമായിരിക്കും. പ്രതിപക്ഷ നേതാവും…

ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് സുരേന്ദ്രന്‍

 ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശമ്പളം എഴുതി എടുത്തിട്ടാണ് ഈ നേതാക്കൾ സമരം…