സംസ്ഥാനത്ത് ഇന്ന് 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367,…
Day: February 12, 2022
ഹിജാബ് വിവാദം; പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പിന്തള്ളാനുള്ള ശ്രമമെന്ന് ഗവര്‍ണര്‍
ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‌ലിം പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പിന്തള്ളാനാണ് ശ്രമമെന്നും ഗവര്‍ണര്‍.…
അവതാരകൻ കുഴഞ്ഞുവീണു; ഐ പി എൽ 2022 താരലേലം നിർത്തിവച്ചു
ഐ പി എൽ പതിനഞ്ചാം സീസണിലേക്കുള്ള താര ലേലം നിർത്തിവച്ചു. ഐപിഎല്‍ താരലേലം നടക്കുന്നതിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്‌മീഡ്‌സ് തളര്‍ന്നു…
ലോകായുക്ത; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല
ലോകായുക്ത വിഷയത്തിൽ ഭരണഘടന അനുവദിക്കുന്ന നിരാകരണപ്രമേയം നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തട്ടിപ്പും അഴിമതിയും നടത്തുന്നവർ ഭരണാധികാരികൾ…
തൃശൂർ-പുതുക്കാട് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
തൃശൂർ-പുതുക്കാട് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ട് ട്രാക്കിലൂടെയും ട്രെയിനുകൾ കടത്തിവിട്ടു തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തൃശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ…
പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല; ലോകായുക്തക്കെതിരെ വീണ്ടും കെ.ടി.ജലീല്‍
ലോകായുക്തക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കെ.ടി.ജലീല്‍. ജലീലിന്റെ എഫ് ബി പോസ്റ്റിലൂടെയാണ് വിമര്‍ശനം. പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല.…
കുതിച്ചുയര്‍ന്ന് സ്വര്‍ണ വില… പവന് 800 രൂപ കൂടി…
കുതിച്ചുയര്‍ന്ന് സ്വര്‍ണ വില. പവന് 800 രൂപയും ഗ്രാമിന് 100 രൂപയും കൂടി. 2 വര്‍ഷത്തിനിടെ ഉണ്ടായ വലിയ വില വര്‍ദ്ധനവാണിത്.…
എം.എല്‍.എ. പി.വി.അന്‍വറിന് ജപ്തി നോട്ടീസ്
നിലമ്പൂര്‍ എം.എല്‍.എ. പി.വി.അന്‍വറിന് ജപ്തി നോട്ടീസ്. 1.18 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനാണ് ആക്‌സിസ് ബാങ്കിന്റെ ജപ്തി നടപടി. അന്‍വറിന്റെ 140 സെന്റ്…