ബിജെപി നേതൃ സംഘം ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമയി കൂടിക്കാഴ്ച നടത്തും. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്‌നങ്ങളും കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായിട്ടാണ് ബിജെപി നേതൃസംഘം ഇന്ന് റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുയർന്നുവരുന്ന ജനകീയ പ്രതിഷേധവും സംഘം മന്ത്രിയെ ധരിപ്പിക്കും.