ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത (32) മരിച്ചത്. വയനാട് അമ്പലവയലിൽ വച്ചായിരുന്നു ആക്രമണം. ഇതിനുശേഷം ഭർത്താവ് ട്രെയിനിനുമുന്നിൽ ചാടി മരിച്ചു. സാരമായി പരുക്കേറ്റ മകൾ അളകനന്ദ (11) ആശുപത്രിയിലാണ്.