ദിലീപിന്റെ കേസ് ഇന്നത്തെ അവസാനത്തെ കേസായി പരിഗണിക്കാമെന്ന് ഹൈക്കോടതി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്നത്തെ അവസാനത്തെ കേസായി പരിഗണിക്കാമെന്ന് ഹൈക്കോടതി.…

തല്ലി ഓടിച്ചാലും കെ റയിലിനെതിരായ സമരം തുടരും; എം വി ജയരാജനെ കോമാളി ആയി മാത്രമേ കാണുന്നുള്ളുവെന്ന് റിജില്‍ മാക്കുറ്റി

അക്രമം കാണിച്ചാലും തല്ലി ഓടിച്ചാലും കെ റയിലിനെതിരായ സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പൊലീസിന്റെ…

എരഞ്ഞോളിപ്പാലം തുറക്കുന്നത് 31-ലേക്ക് മാറ്റി

  കൂത്തുപറമ്പ്-തലശ്ശേരി റൂട്ടിലെ എരഞ്ഞോളിപ്പാലം തുറക്കുന്നത് ജനുവരി 31-ലേക്ക് മാറ്റി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം തുറന്നുകൊടുക്കും. 30-ന് 3.30-ന് പാലം…

റിജിൽ മാക്കുറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ വധ ശ്രമത്തിന് കേസ്

കണ്ണൂരില്‍ കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ‌ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട്…

ആസിഡ് ആക്രമണത്തിൽ യുവതി മരിച്ചു

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത (32) മരിച്ചത്. വയനാട് അമ്പലവയലിൽ വച്ചായിരുന്നു ആക്രമണം. ഇതിനുശേഷം…

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലാണ്. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട്,തൃശൂർ ജില്ലകളിൽ അതിതീവ്ര വ്യാപനമാണ്. സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകൾ കണ്ടെത്താൻ…

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഇന്ന് പുറത്തിറക്കും

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഇന്ന് പുറത്തിറക്കും. ആദ്യഘട്ടത്തിൽ 66 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാകും പ്രഖ്യാപിക്കുക. 4 മണ്ഡലങ്ങളിലെ സ്ഥാനാർഥി…