വീട്ടിലേക്കാവശ്യമായ എല്ലാ വസ്തുക്കളും ഇനി നിങ്ങള്‍ക്കരികില്‍ എത്തിക്കാന്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍…

വിലക്കയറ്റം പിടിച്ചു നിര്‍ത്താനും, ജനങ്ങളുടെ ഭക്ഷ്യ ഭദ്രത ഉറപ്പ് വരുത്താനും സപ്ലൈകോയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍. കണ്ണൂരില്‍ സിവില്‍ സ്റ്റേഷന്…

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. വിമാനത്താവളങ്ങളിലെ പരിശോധനകളും നിയന്ത്രണങ്ങളും വിലയിരുത്താനാണ് യോഗം ചേരുന്നത്. കേന്ദ്ര ആരോഗ്യ…

സംസ്ഥാനത്ത് മദ്യവില ഉയരും

സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതൽ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതൽ 75 രൂപവരെ കൂടിയേക്കും.…

പച്ചക്കറി നേരിട്ട് സംഭരിക്കുന്നതിനെ സംബന്ധിച്ച് സംസ്ഥാനം ഇന്ന് തമിഴ്‌നാടുമായി ഉദ്യോഗസ്ഥതല ചർച്ച നടത്തും

  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി നേരിട്ട് സംഭരിക്കുന്നതിനെ സംബന്ധിച്ച് സംസ്ഥാനം ഇന്ന് തമിഴ്‌നാടുമായി തെങ്കാശിയിൽ വെച്ച് ഉദ്യോഗസ്ഥതല ചർച്ച നടത്തും. തെങ്കാശിയിൽ…

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി തുറന്നു. നിലവിൽ രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി. നേരത്തെ അണക്കെട്ടിലെ 10…

കൊവിഷീൽഡ് വാക്‌സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

കൊവിഷീൽഡ് വാക്‌സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഡിസിജിഐക്ക് സമർപ്പിച്ചു.…

ബിനീഷ് കോടിയേരി ഇനി അഭിഭാഷക രംഗത്തേക്ക്

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അഭിഭാഷക രംഗത്തേക്ക്. പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍…

പ്രകോപനപരമായ മുദ്രാവാക്യം :ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 25ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ…

പോളി വിദ്യാർഥി അശ്വന്തിന്റെ മരണം : ദുരൂഹത ഉണ്ടെന്ന് പിതാവ്.

കണ്ണൂർ തോട്ടട പോളി വിദ്യാർഥി അശ്വന്തിന്റെ മരണം ദുരൂഹത ഉണ്ടെന്ന് പിതാവ് ടി ശശി.എടക്കാട് പൊലിസിൽ പരാതി നൽകി.സാധാരണ താമസിക്കുന്ന മുറിയിൽ…

കർഷക നിയമങ്ങൾ റദ്ദായി: ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു

വിവാദമായ 3 കാർഷിക നിയമങ്ങൾ റദ്ദായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ചർച്ച…