കോൺഗ്രസിന്റെ 137 ആം സ്ഥാപക ദിനാഘോഷത്തിൽ പതാക ഉയർത്തുന്നതിനിടെ പൊട്ടിവീണു. ക്ഷുഭിതയായ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയർത്താതെ മടങ്ങി. പതാക ഉയർത്തുന്നതിലെ ക്രമീകരണ ചുമതല കോൺഗ്രസിന്റെ സേവാ ദൾ വിഭാഗത്തിനാണ്, എന്നാൽ സേവാ ദൾ ക്രമീകരണങ്ങളിൽ വരുത്തിയിട്ടുള്ള അപാഗതകളാണ് കാരണമെന്ന് റിപ്പോർട്ട്.
അൽപസമയത്തിന് ശേഷം സോണിയ ഗാന്ധി വീണ്ടും പതാക ഉയർത്തി.