ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികള്‍ പ്രതീക്ഷയോടെ ക്രിസ്മസ് ആഘോഷിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
‘എല്ലാവര്ക്കും ക്രിസ്മസ് ആശംസകള്‍…സേവനത്തിനും കരുണയ്ക്കും എളിമയ്ക്കും ഊന്നല്‍ നല്കിയ യേശുക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും ഓര്‍ക്കണം… എല്ലാവര്ക്കും ആരോഗ്യവും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെ,’ പ്രധാനമന്ത്രി മോദി ട്വീറ്റില്‍ പറഞ്ഞു.