പിണറായിക്ക് ഇമ്രാൻ ഖാൻ്റെ മാനസികാവസ്ഥ: ബി.ജെ.പി

മതമൗലികവാദികളെ ന്യായീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമാൻ ഖാൻ്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് ബി.ജെ.പി. ഭക്ഷണത്തിൽ തുപ്പുന്ന നിലപാടിനെ എതിർക്കുന്നവരോട് ഐക്യദാർഡ്യം…

ആര്യൻ ഖാൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ്

മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ പ്രതി ആര്യൻ ഖാൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് വരുത്തി ബോംബെ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ…

ഇടതുപക്ഷ ആശയ പ്രചാരണത്തിന് വേണ്ടിയാണ് കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് ലഭിക്കുന്ന യുജിസി ഫണ്ട് ഉപയോഗിക്കുന്നതെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ. സര്‍വകലാശാലയില്‍ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് നിയമനങ്ങള്‍ നടക്കുന്നു.
സിപിഎമ്മിന്റെയും  ഡിവൈഎഫ്‌ഐയുടെയും നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് ജോലി കൊടുക്കാനുള്ള സ്ഥലമായി സര്‍വകലാശാലകളെ പിണറായി മാറ്റിയെന്നും മന്ത്രി ആര്‍ ബിന്ദു നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്നും പ്രഫുല്‍ കൃഷ്ണ പറഞ്ഞു.

സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച്അറസ്റ്റ് ചെയ്തു നീക്കി.

വിസി നിയമനം; ഗവർണറുടെ നിലപാടിൽ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഗവർണറുടെ നിലപാടിൽ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിസി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ല. നിയമനങ്ങളെല്ലാം സുതാര്യമാണെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചെന്നും മുഖ്യമന്ത്രി…

ഹൈക്കോടതിക്ക് മുമ്പിൽ യഥാർത്ഥ പ്രശ്നങ്ങൾ എത്തിയിട്ടില്ല:വി.ഡി സതീശൻ

കണ്ണൂർ വിസി നിയമന വിവാദത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി വിഷയമാക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതിക്ക് മുമ്പിൽ…

ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു

കൂനൂരിലെ ഹെലികോപ്ടർ‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. ബെംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ്…

സർക്കാരിന് ആശ്വാസം; കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം. വിസിയുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ ഹൈക്കോടതിയിൽ സമർപ്പിച്ച…

ജെൻഡർ ന്യൂട്രൽ യൂണിഫോം; സർക്കാരിന് എതിർപ്പില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.…

സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നിയുക്തി തൊഴിൽമേള-2021 ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച്…

അധികാരത്തിലെത്തിയാൽ ഉത്തരാഖണ്ഡിലെ സ്ത്രീകൾക്ക് 1000 രൂപ:അരവിന്ദ് കെജ്‌രിവാൾ.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ ഉത്തരാഖണ്ഡിലെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും 1000 രൂപ നൽകുമെന്ന് ആം ആദ്മി പാർട്ടി…