തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി തെരെഞ്ഞെടുപ്പിൽ വിജയിച്ച യു ഡി എഫ് ഭരണസമിതി ചുമതലയേറ്റു

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി തെരെഞ്ഞെടുപ്പിൽ വിജയിച്ച പുതിയ യു ഡി എഫ് ഭരണസമിതി ചുമതലയേറ്റു. കെ. സുധാകരന്റെ കാർമ്മീകത്വത്തിലാണ് ചുമതലയേറ്റത്. കെ. പി സാജുവാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റായി കണ്ടോത്ത് ഗോപിയും ചുമതലയേറ്റു. നിലവിൽ ഡിസിസി ജനറൽ സെക്രട്ടറിയാണ് ഇരുവരും.