ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പരോക്ഷ വിമർശനവുമായി മാത്യൂ കുഴൽനാടൻ

ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പരോക്ഷ വിമർശനവുമായി മാത്യൂ കുഴൽനാടൻ. പാർട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓർമ്മ വേണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറച്ചു.

എത്ര വലിയ നേതാവാണെങ്കിലും പ്രവർത്തകർ അംഗീകരിക്കില്ലെന്നും പ്രവർത്തകർ പാർട്ടിയെ ശക്തിപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ അവരുടെ മനസ്സ് തകർക്കരുതെന്നും മാത്യൂ കുഴൽനാടൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.