ദത്ത് നല്‍കല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ വിട്ടുകിട്ടാനായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയ അനുപമയ്ക്ക് തിരിച്ചടി. ഹര്‍ജി പിന്‍വലിക്കണമെന്നും, ഇല്ലെങ്കില്‍…
Month: November 2021
കണ്ണൂരിൽ 17-കാരനെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു : അധ്യാപകന്‍ അറസ്റ്റില്‍
കണ്ണൂര്‍ ചെറുപുഴയില്‍ 17 കാരനെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കാക്കയംചാലിലെ എം.സി.ഹരികുമാറാണ് പിടിയിലായത്. 17-കാരനെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.…
വിവാഹപ്പിറ്റേന്നു തൃശ്ശൂരുകാരി നവവധു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടി : നടന്നത് നാടകീയ രംഗങ്ങള്‍
തൃശ്ശൂരുകാരി നവവധു വിവാഹപ്പിറ്റേന്നു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടി. വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ്്് നവവധു മുങ്ങിയത്്. ബന്ധുക്കളെയും പൊലീസിനെയും ദിവസങ്ങളോളം…
എങ്ങനെ സമരം നടത്തണമെന്ന് സിപിഎം പഠിപ്പിക്കേണ്ട : ജോജു മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞത് പോലീസ് തന്നെ : വി.ഡി.സതീശന്‍
എങ്ങനെ സമരം നടത്തണമെന്ന് കോണ്‍ഗ്രസിനെ സിപിഎം പഠിപ്പിക്കേണ്ടതില്ലെന്ന്്് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തിയ…
അറുപതോടടുത്ത് മണ്ണെണ്ണ വില; ഇന്ന് ഒറ്റയടിക്ക് കൂട്ടിയത് എട്ട് രൂപ
ഇന്ധനവില വര്‍ധനവിനു പിന്നാലെ കുതിച്ചുയര്‍ന്ന് മണ്ണെണ്ണ വില. ഇന്ന മാത്രം 8 രൂപ കൂട്ടി. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 55…
പെട്രോള്‍ പമ്പല്ല, ഇനി മോദി പിണറായി നികുതി യൂറ്റ് കേന്ദ്രം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
ഇന്ധനവില വര്‍ദ്ധനവിനെതിരെ കണ്ണൂരില്‍ വ്യത്യസ്ത പ്രതിഷേധം പെട്രോള്‍പമ്പിന്റെ പേരിനു പകരം മോദി പിണറായി നികുതിയൂറ്റ് കേന്ദ്രം എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് യൂത്ത്…
ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ നിന്നും വിട്ടുനിന്ന് നേതാക്കള്‍; ശോഭാ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുക്കില്ല
ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ നിന്നും വിട്ടുനിന്ന് ഒരു വിഭാഗം നേതാക്കള്‍. പികെ കൃഷ്ണദാസ്, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍…
മാനസ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂര്‍ നാറാത്തെ മാനസയുടെ കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇരുന്നൂറോളം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ അടച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ അടച്ചു. ഇന്ന് രാവിലെ 8 മണിക്കാണ് മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അടച്ചത്. 1,5,6 ഷട്ടറുകളാണ് അടച്ചത്.…
ഇത് കോണ്‍ഗ്രസിനെ നാണംക്കെടുത്താന്‍ നടത്തുന്നത് : പൊട്ടിത്തെറിച്ച് നടന്‍ ജോജു
കൊച്ചി : ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് എറണാകുളത്ത് നടക്കുന്ന സമരം കോണ്‍ഗ്രസിനെ നാണംക്കെടുത്താന്‍ ചിലര്‍ കാണിക്കുന്ന വിവരമില്ലായിമയാണെന്ന് നടന്‍ ജോജുജോര്‍ജ്. ‘ഇത്തരം…