അനുപമ എന്ന അമ്മയുടെ പോരാട്ടത്തിന്റെ കഥയ്ക്ക് അവസാനം കണ്ടിരിക്കുകയാണ്. കേരളം മുുവന്‍ കുറച്ച് ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നതും അനുപമയാണ്. ഇപ്പോഴിതാ കുഞ്ഞിന്…
Day: November 24, 2021
കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുംവരെ സമരം തുടരും; കെ കെ രമ
അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുംവരെ സമരം തുടരുമെന്ന് എംഎല്‍എ കെ കെ രമ. സമരം വിജയം കണ്ട…
കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327,…
കുഞ്ഞ് അനുപമയുടെ കൈകളിലേക്ക്
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിവാദ ദത്തുകേസില്‍ കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും കൈമാറി. കുട്ടിയെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ…
ഫുഡ് സ്ട്രീറ്റിൽ പോത്തിറച്ചിയും പന്നിയിറച്ചിയും വിളമ്പി ഡിവൈഎഫ്‌ഐ
ഹലാല്‍ ഫുഡ് വിവാദത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് സ്ട്രീറ്റില്‍ പോത്തിറച്ചിയും പന്നിയിറച്ചിയും വിളമ്പി. ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന…
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും.…
പാലക്കാട് അട്ടപ്പാടിയിൽ അമ്മയും കുഞ്ഞും മരിച്ചു
പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ചു. കുറവന്‍കണ്ടി സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ തുളസിയാണ് മരിച്ചത്.…
മത്സ്യത്തൊഴിലാളികൾക്ക് ഹാർഡ് ഡിസ്‌ക് ലഭിച്ചു; തിരിച്ചറിയാതെ കായലിലേക്ക് എറിഞ്ഞു
മോഡലുകളുടെ അപകട മരണത്തിൽ ഹോട്ടലുടമ ഉപേക്ഷിച്ച ഹാർഡ് ഡിസ്ക് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചതായി പൊലീസ്. ഇന്നലെയായിരുന്നു ഹാര്‍ഡ് ഡിസ്കെന്ന് സംശയിക്കുന്ന വസ്തു…
കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സി.ഡബ്ല്യു.സിയ്ക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്‌ച
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സി.ഡബ്ല്യു.സിയ്ക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്‌ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്. അനുപമയുടെ പരാതി…
കോവിഡ് 19 ന്റെ മാരകമായ മൂന്നാംതരംഗ സാധ്യത ഉണ്ടാവില്ലെന്ന് വിദഗ്‌ധർ
കോവിഡ് 19 ന്റെ മാരകമായ മൂന്നാംതരംഗ സാധ്യത ഉണ്ടാവില്ലെന്ന് വിദഗ്‌ധർ . ഇന്ത്യയിൽ ഡിസംബർ മുതൽ ഫെബ്രുവരിവരെ കോവിഡ് കേസുകൾ വർദ്ധിച്ചാലും.രണ്ടാം…