കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പുനര്‍ നിയമനം. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനാണ് ഗവര്‍ണര്‍ആരിഫ് മുഹമ്മദ് ഖാന്‍ പുനര്‍ നിയമനം…
Day: November 23, 2021
കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469,…
ഡി. എൻ. എ ഫലം കിട്ടി കുഞ്ഞ് അനുപമയുടെ തന്നെ
അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ കേസില്‍ ഡിഎന്‍എ പരിശോധനയിൽ കുഞ്ഞ് അനുപമയുടേത് തന്നെയെന്നു തെളിഞ്ഞു.ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഡിഎന്‍എ പരിശോധനയില്‍…
മോഫിയ പർവിന്റെ പരാതി ലഭിച്ചിരുന്നു; വനിതാ കമ്മിഷൻ അധ്യക്ഷ
ആലുവയിൽ നവവധു മോഫിയ പർവിൻ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. മോഫിയ പർവിന്റെ പരാതി…
ടെലികോം കമ്പനികൾ മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ കൂട്ടി
മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ കൂട്ടി ടെലികോം കമ്പനികൾ. എയർടെൽ, വി കമ്പനികളാണ് നിരക്ക് വർദ്ധിപ്പിച്ചത്. വോഡഫോൺ ഐഡിയയുടെ നിരക്ക് വർധന…
അവര്‍ ക്രിമിനലുകളാണ് – ആത്മഹത്യാക്കുറിപ്പില്‍ മൊഫിയ.
ആലുവയിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പരാതി നൽകിയ ശേഷം ആത്മഹത്യ ചെയ്ത മൊഫിയ പർവീണിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ഭർത്താവിനും രക്ഷിതാക്കൾക്കുമെതിരെ…
സ്വപ്നക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്
നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി. എറണാകുളം ജില്ല വിട്ട്…
മാറാട് കൂട്ടക്കൊലക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം
മാറാട് കൂട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികൾക്ക് ജീവപര്യന്തം. 95-ാം പ്രതി കോയമോൻ, 148-ാം പ്രതി നിസാമുദ്ദീൻ എന്നിവർക്കാണ് ശിക്ഷ…
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 25, 26 തീയതികളില്‍ ഒറ്റപ്പെട്ട…
അന്വേഷണം അവസാനഘട്ടത്തില്‍; എല്ലാവരെയും വീണ്ടും ചോദ്യംചെയ്യും: കമ്മിഷണര്‍.
മോഡലുകളുടെ അപകടമരണത്തില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു.നഷ്ടപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ കണ്ടെത്താൻ ശ്രമം…