നിലവിലെ സംവരണം അട്ടിമറിക്കാനല്ല മുന്നാക്ക സംവരണം കൊണ്ടുവന്നത്, ചിലർ അനാവശ്യ ഭീതി പരത്തുന്നുവെന്ന് മുഖ്യമന്ത്രി

മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് സംവരണം അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിഭാഗത്തിന്റെയും അവകാശങ്ങൾ അട്ടിമറിക്കാനുള്ളതല്ലെന്ന് പുതിയ സർവേ. ഏതെങ്കിലും വിഭാഗത്തിന്റെ…

സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനത്തിനിരയായ അരുൺ ദേവിന്‍റെ അമ്മൂമ്മ മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനത്തിനിരയായ അരുൺ ദേവിന്റെ അമ്മൂമ്മ ജനമ്മാൾ മരിച്ചു. എഴുപത്തിയഞ്ചുകാരിയായ ജനമ്മാളിന് കൂട്ടിരിക്കാനാണ് അരുൺദേവ് മെഡിക്കൽ…

ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന് ആവശ്യപെട്ട് ഓട്ടോ, ടാക്സി അസോസിയേഷൻ

സംസ്ഥാനത്ത് ബസ് ചാർജ് നിരക്ക് കൂട്ടുന്ന കാര്യത്തിൽ ഗതാഗതമന്ത്രി ആന്‍റണി രാജു സ്വകാര്യ ബസ്സുടമകളുമായി ഇന്ന് ചർച്ച നടത്താനിരിക്കെ, ഓട്ടോ, ടാക്സി…

മോഡലുകൾക്ക് ശീതളപാനീയത്തിൽ ലഹരി നൽകിയതായി പോലീസിന് രഹസ്യ സന്ദേശം

വാഹനാപകടത്തിൽ കൊല്ലപ്പെട്ട മോഡലുകൾക്ക് ശീതളപാനീയത്തിൽ ലഹരി കലർത്തിയെന്ന സംശയം ബലപ്പെടുന്നു. രഹസ്യസന്ദേശം. സ്ഥിരീകരിക്കാൻ നിശാപാർട്ടി നടന്ന ഫോർട്ട് കൊച്ചി നമ്പർ 18…

കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി

കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. ശബരിമലയിൽ ഭക്തരെ നിയന്ത്രണത്തോടെ കടത്തിവിട്ടു തുടങ്ങി. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക്…

ബസ് ചാര്‍ജ് വര്‍ധന; ബസ് ഉടമകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം 4.30 ക്ക് തിരുവനന്തപുരത്ത്…

ദത്ത് വിവാദം; കുഞ്ഞിനെ തിരികെയെത്തിക്കാന്‍ നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരികെയെത്തിക്കാന്‍ നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു. മൂന്ന് പൊലീസുദ്യോഗസ്ഥരും ശിശുക്ഷേമ സമിതിയിലെ ഒരു…