kannur news,kerala news
കണ്ണൂരില്‍ എഎസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എം വി വിനോദ് കുമാര്‍ (48) ആണ് മരിച്ചത്. കല്യാശേരി എ ആര്‍ ക്യാമ്പ് ക്വട്ടേഴ്സിലാണ് വിനോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.ദീര്‍ഘകാലമായി രോഗ ബാധിതനായി ചികില്‍സയിലായിരുന്നു വിനോദ്.