എ ഗ്രൂപ്പ് യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം: ക്യാമറമാന് പരുക്ക്

കോഴിക്കോട് കോൺഗ്രസ് എ ഗ്രൂപ്പ് യോഗത്തിനിടെ അക്രമണം. മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമണം ഉണ്ടായി. കോഴിക്കോട്ട് സ്വകാര്യ ഹോട്ടലിൽ ചേർന്ന യോഗത്തിലാണ് മാധ്യമ പ്രവർത്തകർക്ക് അക്രമം ഏറ്റത്.