സമാധാന നൊബേൽ ജേതാവ് മലാല വിവാഹിതയായി

സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌ സായ് വിവാഹിതയായി. സാമൂഹിക മാധ്യമങ്ങൾ വഴി മലാല തന്നെയാണ് ഇക്കാര്യം പങ്കു വെച്ചത് .

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് വരന്‍. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്