ബത്തേരി കോഴക്കേസിൽ ബിജെപി കുരുക്കിലേക്കോ

ബിജെപി നേതാക്കളുൾപ്പെട്ട ബത്തേരി കോഴക്കേസിൽ ബിജെപിയെ കുരിക്കിലാക്കി കൂടുതൽ ശബ്ദ രേഖകൾ. ബത്തേരിയിൽ സ്ഥാനാർത്ഥിയാകുന്നതിന് വേണ്ടി ബിജെപി, സികെ ജാനുവിന് ലക്ഷങ്ങൾ നൽകിയെന്ന ജെ ആർ പി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന കൂടുതൽ ശബ്ദ രേഖകൾ പ്രസീതയുടെ മൊബൈൽ ഫോണിൽ നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചു.

ബി ജെ പി സംസ്ഥാന അധ്യഷൻ കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും ഉടൻ ചോദ്യം ചെയ്യും