നിര്‍മ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് 4 വയസ്സുകാരി മരിച്ചു. പയ്യന്നൂര്‍ കൊറ്റിയില്‍ തേജസ്വിനി ഹൗസിലെ ശമല്‍ കൃഷ്ണന്റെ മകള്‍ സാന്‍വിയയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി പരിയാരം ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.