കൊച്ചി : ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് എറണാകുളത്ത് നടക്കുന്ന സമരം കോണ്‍ഗ്രസിനെ നാണംക്കെടുത്താന്‍ ചിലര്‍ കാണിക്കുന്ന വിവരമില്ലായിമയാണെന്ന് നടന്‍ ജോജുജോര്‍ജ്. ‘ഇത്തരം…
Day: November 1, 2021
ജോജു ബഹളമുണ്ടാക്കിയത് മദ്യപിച്ചാണെന്ന് കോണ്‍ഗ്രസ്സ്; ജോജു ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി
ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് നടത്തിയ ഉപരോധസമരത്തിനിടെ ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയതാണെന്ന് ജില്ലാ കോണ്‍ഗ്രസ്സ്. ജോജു വനിതാ പ്രവര്‍ത്തകരെ അധിക്ഷേപിച്ചെന്നും മഹിള…
താന്‍ ഷോ കാണിക്കാന്‍ വന്നതല്ല; രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുന്നു; കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ജോജു ജോര്‍ജ്ജ്
രാജ്യത്തെ നിരന്തരമായ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെ പ്രതിഷേധിച്ച് നടന്‍ ജോജു ജോര്‍ജ്ജ്. ഗതാഗതം തടസപ്പെടുത്തിയുള്ള…
മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും കൊച്ചിയിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം
കൊച്ചി : എറണാകുളം ബൈപ്പാസ് റോഡിലുണ്ടായ വാഹനാപകടത്തിൽ മുൻ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു. മിസ് കേരള 2019 അൻസി…