കാത്തലിക്ക് സിറിയന്‍ ബാങ്ക് ജീവനക്കാരുടെ സംയുക്ത സമരസമിതി സംസ്ഥാന വ്യാപകമായി നടത്തിയ ത്രിദിന പണിമുടക്കില്‍ സംഘര്‍ഷം. പണിമുടക്കിന്റെ ഒന്നാം ദിനമായ ഇന്ന്…
Month: October 2021
കേരളത്തില്‍ ഇന്ന് മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാധ്യത
കേരളത്തില്‍ ഇന്ന് മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്.…
രാത്രിയിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് നിങ്ങൾക്ക് ഉപകാരപെടും
തിരക്കു പിടിച്ച ജീവിതശൈലികളിൽ പലരുടെയും ദിനചര്യയുടെ ഭാഗമാണ് രാത്രിയിലെ വർക്ക്ഔട്ട്. സമയം നിങ്ങൾക്ക് അനുകൂലമാണെങ്കിലും നിങ്ങളുടെ ശരീരത്തിന് അത് നല്ലതല്ലന്നാണ് പഠനങ്ങൾ…
ലഖിംപൂര്‍ ഖേരി കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് ; യു പി സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം
ലഖിംപൂര്‍ ഖേരി കേസിൽ യു സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. അലംഭാവം അവസാനിപ്പിക്കണമെന്നായിരുന്നു വിമർശനം .രാത്രി ഒരു മണിവരെ കാത്തിരുന്നിട്ടും യു…
മുംബൈ ലഹരി മരുന്ന് കേസ് ; ആര്യൻ ഖാന് ജാമ്യമില്ല
മുംബൈ ആഡംബര കപ്പലിലെ ലഹരിക്കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാന് ജാമ്യമില്ല. ആര്യന് ഖാന്റെ ജാമ്യാപേക്ഷ സെഷന്‍സ്…
കോഴിക്കോട് 17 കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി
കോഴിക്കോട് കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ജാനകിക്കാട്ടില്‍ വച്ചാണ് പീഡനം നടന്നതെന്ന് 17 കാരി പൊലീസിന് മൊഴി നല്കി. മൂന്ന് കായത്തൊടി…
മുട്ടിൽ കൊള്ളക്കേസ് പ്രതി ജയിൽ സൂപ്രണ്ടിനെ ഭീഷണിപെടുത്തി
മുട്ടിൽ കൊള്ളക്കേസ് പ്രതി റോജി അഗസ്റ്റിൻ , ജയിൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തി. മാനന്തവാടി ജില്ലാ ജയിൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ റോജിയെ കണ്ണൂർ…
ബാബരി മസ്ജിദ് തകർത്തത് പോലെ തകർക്കണം, പകരം ക്ഷേത്രം പണിയണം; ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്
കർണാടകയിലെ ഗദാഗിൽ സ്ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദ്, ബാബരി മസ്ജിദ് തകർത്ത പോലെ പൊളിച്ചു കളയണമെന്ന് ശ്രീരാമ സേനാ നേതാവ് പ്രമോദ്…
ട്വൻ്റി 20 – യുഡിഎഫ് കൂട്ടുകെട്ടിൽ എൽ ഡി എഫ് വീണു
എറണാകുളം ചെല്ലാനം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണ നഷ്ടം. പ്രസിഡൻ്റിനെതിരെ ചെല്ലാനം ട്വൻ്റി 20 – യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസ പ്രമേയം ഒമ്പതിനെതിരെ…
കാലം തെറ്റി പെയ്ത മഴയിൽ കുട്ടനാട്ടിൽ വ്യാപക കൃഷിനാശം
കാലം തെറ്റി പെയ്ത മഴയിൽ കുട്ടനാട്ടിൽ വൻ കൃഷിനാശം. കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് സർക്കാരിൻ്റെ പ്രാഥമിക…