ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ടുമായി ബന്ധപ്പെട്ട്…
Month: October 2021
‘ജീവന്‍ എടുക്കരുത് ‘ : തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ മലയാളികളുടെ കമന്റുകള്‍
ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതും വിഷയം സോഷ്യല്‍ മീഡിയില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്്്തതോടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഔദ്യോഗിക…
67-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും
2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ നടക്കുന്ന…
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണം; സുപ്രിംകോടതിയില്‍ അപേക്ഷിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.അണക്കെട്ടിലെ നിലവിലെ ജലനിരപ്പും സാഹചര്യം അതീവ ഗുരുതരമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. മുല്ലപ്പെരിയാറിലെ…
സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും
സംസ്ഥാനത്തെ കോളജുകളില്‍ ഇന്ന് മുതല്‍ പൂര്‍ണതോതില്‍ അധ്യയനം തുടങ്ങും.ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകള്‍, ഒന്നാം വര്‍ഷ ബിരുദാനന്തര ക്ലാസുകള്‍ എന്നിവയാണ്…
എം ജി സർവ്വകലാ ശാല സംഘർഷം ; സംഘടനാ നേതാക്കള്‍ മൊഴി നല്‍കിയില്ല
എം.ജി സർവകലാശാലയിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷത്തെ തുടർന്നുണ്ടായ കേസുകളിൽ സംഘടനാ നേതാക്കള്‍ മൊഴി നല്‍കിയില്ല. ഇരുപക്ഷത്തുമുള്ള നേതാക്കളെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.…
കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679,…
കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മിഷന്‍ : പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം : പേരൂര്‍ക്കടയില്‍ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഇടപ്പെട്ട് വനിതാ കമ്മിഷന്‍. പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ…
പേരൂര്‍ക്കടയില്‍ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മിഷന്‍.
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയുടെ അനുവാദം ഇല്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മിഷന്‍. പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി…
തീപ്പെട്ടിക്കും വിലകൂടി : വിലവര്‍ധനവ് 14 വര്‍ഷത്തിന് ശേഷം
രാജ്യത്ത് ഇന്ധനവില എല്ലാ ദിവസവും വര്‍ധിപ്പിക്കുന്നതിന് പിന്നാലെ അവശ്യവസ്തുക്കളുടെ വിലയും ഒപ്പം ഉയരുകയാണ്. ഇപ്പോഴിതാ തീപ്പെട്ടിക്കും വില ഉയര്‍ന്നിരിക്കുകയാണ്. നീണ്ട…